IndiaNewsUncategorized

കശ്മീരിൽ ഏറ്റുമുട്ടൽ: ഒരു സൈനികന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ ഭീകരാറുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. രണ്ട് ഭീകരരും കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം . സോപോർ ജില്ലയിൽ രാജ്യാന്തര അതിർത്തിയിൽ നുഴഞ്ഞുകയറാൻ ഭീകരർ ശ്രമിക്കുന്നതിനിടെയാണ് വെടിവെയ്പ്പുണ്ടായത് .22 രാഷ്ട്രീയ റൈഫിൾസ് സൈനികരാണ് നുഴഞ്ഞുകയറ്റ ശ്രമം തകർക്കുകയും പിന്നീട് ഏറ്റുമുട്ടൽ ഉണ്ടാകുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button