News

ലോക ചെസ് ചാംപ്യൻഷിപ്പ് മാഗ്നസ് കാൾസൻ നിലനിർത്തി

ലോക ചെസ് ചാംപ്യൻഷിപ്പ് മാഗ്നസ് കാൾസൻ നിലനിർത്തി . പ്ലേഓഫിലേക്ക് നീണ്ട മത്സരത്തിനൊടുവിൽ
നോർവെയുടെ സെർജി കർയാക്കിനെ തോൽപ്പിച്ചാണ് കാൾസന്റെ കിരീടനേട്ടം . കാൾസന്റെ മൂന്നാം കിരീടനേട്ടമാണിത് .

മൂന്നു വർഷങ്ങൾക്ക് മുൻപ് വിശ്വനാഥൻ ആനന്ദിനെ തോൽപ്പിച്ചു കൊണ്ടാണ് കാൾസന്റെ ആദ്യ ലോക കപ്പ് വിജയം . അടുത്ത വർഷം തന്നെ ചെസ് താരങ്ങളുടെ റേറ്റിംഗ് മീറ്ററായ FIDE യിൽ കാൾസന്റെ ഉയർന്ന റേറ്റിങ് ആയ 2882 എന്ന സ്വപ്ന നേട്ടത്തിലെത്തി . ചെസ്സ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന റേറ്റിംഗ് ആയിരുന്നത് . അതേവർഷം തന്നെ വേൾഡ് റാപിഡ് ചാമ്പ്യൻഷിപ്പും,ബ്രിക്സ് ചാമ്പ്യൻഷിപ്പും നേടിക്കൊണ്ട് ചെസ്സ് രംഗത്തെ പ്രധാനപ്പെട്ട മൂന്ന് ലോക പട്ടങ്ങൾ നേടി കാൾസൺ പിന്നെയും വിസ്മയം സൃഷ്ട്ടിച്ചു . കരിയറിന്റെ ആദ്യ കാലങ്ങളിൽ അറ്റാക്കിങ് ശൈലിയായിരുന്നു കാൾസന്റെ കളിരീതി . പിന്നീട് കളിയുടെ പ്രൊഫഷണൽ പക്വതകളിലേക്ക് കാൾസൺ കടക്കുകയായിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button