KeralaNews

തോമസ് ഐസക്ക് കള്ളപ്പണക്കാരുടെ കാവലാളും ദല്ലാളും: പി.കെ കൃഷ്ണദാസ്

കൊച്ചി: സഹകരണമേഖലയുടെ പേരിൽ ജനങ്ങളിലും നിക്ഷേപകരിലും അനാവശ്യ ആശങ്ക സൃഷ്ടിച്ചതിന് സിപിഎമ്മും സർക്കാരും പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ കൃഷ്ണദാസ്. കൂടാതെ കള്ളപ്പണക്കാരുടെ കാവലാളും ദല്ലാളുമായി തോമസ് ഐസക്ക് അധഃപതിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സഹകരണമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു മന്ത്രിസഭാ തീരുമാനം മതിയായിരുന്നെങ്കില്‍ എന്തിനാണ് ഇത്രയും വൈകിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി

shortlink

Related Articles

Post Your Comments


Back to top button