NewsInternational

150 യാത്രക്കാരുമായി വിമാനം റാഞ്ചി

വല്ലെറ്റ (മാൾട്ട): 150 യാത്രക്കാരുമായി ലിബിയയിൽ ആഭ്യന്തര സർവീസ് നടത്തിയിരുന്ന വിമാനം തട്ടിക്കൊണ്ടു പോയി.മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്‌ക്കറ്റാണ് വിമാനം മാള്‍ട്ടിയിലിറക്കിയ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.ലിബിയയിലെ സേബയില്‍ നിന്ന് ട്രിപ്പോളിയയിലേക്ക് പോകുയായിരുന്നു വിമാനം. എല്ലാവിധ സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് മാൾട്ട പ്രധാനമന്ത്രി അറിയിച്ചു.ഗദ്ദാഫി അനുകൂലിയായ ഇവർ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാല്‍ യാത്രികരെ വിട്ടയക്കാമെന്ന് പറയുന്നത്.

shortlink

Post Your Comments


Back to top button