India

മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് ആക്രമണം

മുംബൈ : മഹാരാഷ്ട്രയില്‍ ഗഡ്ചിറോളിയില്‍ മാവോയിസ്റ്റ് ആക്രമണം. സുര്‍ജാഗഡ് ഖനനപദ്ധതിയില്‍ നിന്ന് ഇരുമ്പയിര് കൊണ്ടുപോകുന്ന നാല്‍പത് ട്രക്കുകള്‍ മാവോയിസ്റ്റുകള്‍ തീവച്ചു നശിപ്പിച്ചു.

നക്സല്‍ പ്രശ്നത്തെ തുടർന്ന് എട്ടുവര്‍ഷത്തോളം മുടങ്ങിക്കിടന്ന ഖനനം കഴിഞ്ഞ ഏപ്രിലിലാണ് പുനഃരാരംഭിച്ചത്. രാജ്യത്ത് തന്നെ ഏറ്റവും ഗുണനിലവാരമുള്ള ഇരുമ്പയിര് ലഭിക്കുന്ന ഇവിടെ ഇപ്പോൾ ഒരേയൊരു കമ്പനി മാത്രമാണ് ഖനനം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button