International

വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗ് പരിഭ്രാന്തി പരത്തി

പാരീസ് : ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ ചാള്‍സ് ഡിഗോള്‍ വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗ് ഭീകരാക്രമണഭീഷണിയും പരിഭ്രാന്തിപരത്തി. വിമാനത്താവളത്തിലെ ഏരിയ15 ല്‍ രാവിലെ ഒമ്പതിനാണ് ബാഗ് കണ്ടെത്തിയത്. ഉടന്‍തന്നെ സുരക്ഷാസേന മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കുകയും യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. ഭീകരാക്രമണ ഭീഷണിയോ മറ്റേതെങ്കിലും തരത്തിലുള്ള അപായസാധ്യതയോ ഇല്ലെന്ന് വിമാനത്താവള അധികൃതര്‍ പിന്നീട് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button