NewsIndia

ധൈര്യമുണ്ടെങ്കിൽ എന്നോടു മത്സരിക്കൂ; കെജ്‌രിവാളിനു വെല്ലുവിളിയുമായി മുൻമുഖ്യമന്ത്രി

ന്യൂഡൽഹി: വരാനിരിക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിൽ തന്നോടു മത്സരിക്കാൻ ആം ആദ്മി പാർട്ടി നേതാവും, ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ വെല്ലുവിളിച്ച് പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റ് അമരീന്ദർ സിങ്. പഞ്ചാബ് മുൻ മുഖ്യമന്ത്രിയായ അമരീന്ദർ സിങ് ട്വിറ്റർ വഴിയാണ് കെജ്രിവാളിനെ വെല്ലുവിളിച്ചിരിക്കുന്നത്.

നേരത്തെ അരവിന്ദ് കെജ്‌രിവാൾ അമരീന്ദർ സിങിനോട് പഞ്ചാബിലെ ഇപ്പൊഴത്തെ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ, ഉപമുഖ്യമന്ത്രി സുഖ്‌ബിർ ബാദൽ, ബിക്രം മജീദിയ എന്നിവരോട് മത്സരിക്കുമോ എന്ന് ചോദിച്ചിരുന്നു. ഇതിനു മറുപടിയായാണ് അമരീന്ദർ സിങ് കെജ്‌രിവാളിനെ വെല്ലുവിളിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button