NewsIndia

പ്രധാനമന്ത്രിയുടെ പുതുവല്‍സര സന്ദേശം തുടങ്ങി; കൂടെ നിന്ന ജനങ്ങൾക്ക് നന്ദി അറിയിച്ച് തുടക്കം

 

ന്യൂഡല്‍ഹി:പുതുവല്‍സരത്തോടനുബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ആരംഭിച്ചു.നവംബര്‍ എട്ടിന് രാത്രിയില്‍ അപ്രതീക്ഷിതമായി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്.ചരിത്രത്തിലെ ഏറ്റവും വലിയ ശുദ്ധീകരണമാണ് നോട്ടു നിരോധനത്തിലൂടെ നടന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.ബുദ്ധിമുട്ടുകള്‍ക്കിടയിലും ജനങ്ങള്‍ക്കു തന്നോടു വിശ്വാസം ഉണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.അഴിമതിക്കും കള്ളപ്പണത്തിനും എതിരെ ഒന്നു ചേര്‍ന്നു. അഴിമതിയില്‍ നിന്നു ജനം സ്വാതന്ത്ര്യം അര്‍ഹിക്കുന്നുവെന്നും മോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button