NewsIndia

എന്‍എസ് ജി വെബ്സൈറ്റ് ഹാക്ക് ചെയ്തു- മോദിയെ നശിപ്പിക്കുമെന്ന് സന്ദേശം

ന്യൂഡല്‍ഹി; ദേശീയ സുരക്ഷാ സേന യുടെ വെബ്‍സൈറ്റ് ഹാക്ക് ചെയ്തു.
പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളും കാശ്മീരിനെ സ്വാതന്ത്രമാക്കൂ എന്ന സന്ദേശങ്ങളും ഒപ്പം പ്രധാനമന്ത്രി മോദിയെ ലക്ഷ്യമിട്ട് മോശം പരാമര്‍ശവും രേഖപ്പെടുത്തിയിട്ടുണ്ട്.സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒരു സംഘം ആളുകളെ മര്‍ദ്ദിക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിനു പിന്നിൽ പാകിസ്ഥാൻ ചാര സംഘടനയായ ഐഎസ്‌ഐ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാക്ക് ചെയ്തപ്പോൾ തന്നെ ഉദ്യോഗസ്ഥർ വെബ്സൈറ്റ് ഡൌൺ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button