CinemaNewsIndiaBollywood

ഓംപുരി അന്തരിച്ചു

പ്രശസ്ത നടൻ ഓംപുരി അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്ന് മുംബൈയിൽ വച്ചായിരുന്നു അന്ത്യം. മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിനു 2 തവണ അർഹനായിട്ടുണ്ട്. ആടുപുലിയാട്ടം ആണ് അവസാനമായി മലയാളത്തിൽ അഭിനയിച്ച ചിത്രം. നാടക ലോകത്തുനിന്ന് സിനിമ ലോകത്ത് എത്തിയ അദ്ദേഹം ബോളിവുഡിലെ മികച്ച സ്വഭാവ നടനായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button