KeralaNews

ജി.എസ്.ടി നടപ്പാക്കുന്നതില്‍ തര്‍ക്കം ഇനി മൂന്നു കാര്യങ്ങളില്‍ മാത്രം – ധനമന്ത്രി ഡോ.തോമസ് ഐസക് വിശദീകരിക്കുന്നു

ജി.എസ് ടി യോഗത്തെ സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി ധനമന്ത്രി ഡോ. തോമസ് ഐസക്. ജനുവരി 16 നാണ് അടുത്ത ജി.എസ്.ടി യോഗം എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. ജി.എസ്.ടി യോഗം നടപ്പാക്കുന്നതിൽ മൂന്ന് കാര്യങ്ങളിൽ തർക്കമുണ്ടെന്ന് അദ്ദേഹം പറയുന്നു. ആ തർക്കങ്ങൾ എന്തൊക്കെ ആണെന്നും പോസ്റ്റിൽ അദ്ദേഹം അക്കം ഇട്ട് പറയുന്നുണ്ട്. അതിൽ മൂന്നാമത്തെ കാര്യമാകും കീറാമുട്ടി എന്നും അദ്ദേഹം പരാമർശിക്കുന്നു. ബീഹാര്‍, ഒറീസ്സ, ആന്ധ്ര, തെലുങ്കാന പോലുള്ള സംസ്ഥാനങ്ങളെ സ്വാധീനിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. എന്തായിരിക്കും അവസാനനിലയെന്ന് പൂര്‍ണ്ണമായും പ്രവചിക്കാനാവില്ല എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്;

shortlink

Related Articles

Post Your Comments


Back to top button