കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബ്രിഗേഡ് പരേഡ് നടത്താന്‍ ആര്‍എസ്‌എസിന് കോല്‍ക്കത്ത ഹൈക്കോടതിയുടെ അനുമതി. പശ്ചിമബംഗാളിലെ ആര്‍എസ്‌എസ് റാലിക്ക് കോല്‍ക്കത്ത പോലീസ് അനുമതി നിഷേധിച്ചിരുന്നു. മോഹന്‍ ഭഗവത് അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കാനിരിക്കുന്ന റാലി കോല്‍ക്കത്തയില്‍ നടത്തേണ്ടെന്നായിരുന്നു പോലീസിന്റെ നിലപാട്. പരേഡ് നടത്താന്‍ നിശ്ചയിച്ചിരുന്ന ഗ്രൗണ്ടില്‍ ഗംഗാസാഗര്‍ തീര്‍ഥാടകര്‍ക്ക് താത്കാലിക താമസസൗകര്യം ഒരുക്കാന്‍ നേരത്തെ നിശ്ചയിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് ആര്‍എസ്‌എസ് റാലിക്ക് പോലീസ് അനുമതി നിഷേധിച്ചത്
Post Your Comments