Kerala

കോഴിക്കോട് നഗരത്തിൽ വൻ അഗ്നിബാധ

കോഴിക്കോട്•കോഴിക്കോട് നഗരത്തില്‍ വന്‍ അഗ്നിബാധ. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ വ്യാപാര സമുച്ചയത്തിലാണ് തീപ്പിടുത്തമുണ്ടായത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഗ്നിശമന സേനയുടെ ഒന്നിലേറെ യൂണിറ്റുകൾ എത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ആളപായമില്ല. തീപ്പിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button