International

ഈ ചിത്രത്തിന് പിന്നിലെ സത്യം പുറത്ത്

കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാട്സ്ആപ്പിലും വൈറലായി മാറിയ ചിത്രം വ്യാജമെന്ന് വ്യക്തമായി. ലോകത്തിലെ “എട്ടാമത്തെ അത്‍ഭുതം, 28 പേർക്കും ഒരേ മുഖച്ഛായ” എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ചിത്രത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ മുഖച്ഛായയാണ്. എന്നാല്‍ ഇതൊരു ഫോട്ടോഷോപ്പ് നിര്‍മ്മിതിയാണെന്ന് വിദഗ്ധര്‍ പറയുന്നു. ചിത്രം ഫോട്ടോഷോപ്പ് പോലെയുള്ള ഇമേജ് എഡിറ്ററുകളില്‍ തുറന്ന് സൂം ചെയ്ത് നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകും.

JPG

shortlink

Related Articles

Post Your Comments

Related Articles


Back to top button