KeralaIndia

പെട്രോള്‍ പമ്പുകൾ ​ പണിമുടക്കുന്നു

കൊച്ചി: സംസ്ഥാനത്ത്​ തിങ്കളാഴ്​ച പെട്രോള്‍ പമ്പുകൾ പണിമുടക്കുന്നു.അനധികൃതമായി പമ്പുകൾ അനുവദിക്കുന്നത്​ നിര്‍ത്തലാക്കുക. പമ്പുകള്‍ നല്‍കുന്നതില്‍ എകജാലക സംവിധാനം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്​ സമരം.വയനാട് കല്‍പ്പറ്റയില്‍ ചേര്‍ന്ന ഓള്‍ കേരളാ ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button