News

യൂ പി തെരെഞ്ഞെടുപ്പ് ; അദ്വാനിയും,ജോഷിയും ഇല്ലാതെ ബി ജെ പി പ്രചാരണത്തിന്

ന്യൂഡൽഹി: ബി ജെ പി പ്രചാരണത്തിനുള്ള താര പ്രചാരകരുടെ പട്ടികയിൽനിന്ന് മുതിർന്ന നേതാക്കളായ എൽ കെ അദ്വാനിയും, മുരളീ മനോഹർ ജോഷിയും പുറത്ത്. അതോടൊപ്പം മുൻ പ്രാധിരോധ മന്ത്രി മനോഹർ പരീക്കർ, വരുൺ ഗാന്ധി തുടങ്ങിയ പ്രമുഖരും ആദ്യ ഘട്ട പ്രചാരകരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടില്ല . നരേന്ദ്ര മോദിയും ,അമിത് ഷായും അടങ്ങുന്ന 40 പേരുടെ പട്ടികയാണ് ബി ജെ പി പുറത്തിറക്കിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button