Cricket

ട്വന്റി20 : ആവേശപ്പോരാട്ടത്തിനൊടുവിൽ ഇന്ത്യക്ക് തകർപ്പൻ വിജയം

നാഗ്പൂര്‍: . ഇന്ത്യ ഇംഗ്ളണ്ട് രണ്ടാം ടി 20 യിൽ ഇന്ത്യക്ക് തകർപ്പൻ ജയം. അഞ്ച് റൺസിനാണ് ഇന്ത്യയുടെ വിജയം. 145 എന്ന ലക്‌ഷ്യം പിന്തുടർന്ന ഇംഗ്ളണ്ടിന് 139 റൺസ് എടുക്കാനേ കഴിഞ്ഞിള്ളൂ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 149 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. 71 റണ്‍സെടുത്ത ഓപ്പണര്‍ ലോകേഷ് രാഹുല്‍, 30 റണ്‍സ് നേടിയ മനീഷ് പാണ്ഡെ എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ഇവരെ കൂടാതെ 21 റണ്‍സെടുത്ത ക്യാപ്റ്റന്‍ കോഹ്ലിക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button