CricketSports

ഉത്തേജകം : ആ​ന്ദ്രെ റ​സ​ലി​ന് വിലക്ക്

ഉത്തേജക മ​രു​ന്ന് പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തുടര്‍ന്ന്‍ വെ​സ്റ്റ് ഇ​ൻ​ഡീ​സ് ക്രി​ക്ക​റ്റ് താ​രം ആ​ന്ദ്രെ റ​സ​ലി​ന് ഒ​രു വ​ർ​ഷ​ത്തേ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ലോ​ക ഉ​ത്തേ​ജ​ക വി​രു​ദ്ധ ഏ​ജ​ൻ​സിയാണ് വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഓ​ൾ​റൗ​ണ്ടര്‍ താരത്തെ വിലക്കിയത്.

2016 ട്വ​ന്‍റി 20 ലോ​ക​ക​പ്പ് നേ​ടി​യ വെ​സ്റ്റ് ഇ​ൻ​ഡീ​സ് ടീ​മി​ൽ അംഗമായിരുന്നു റസ്സല്‍. 2015 ൽ ​മൂ​ന്നു വ്യ​ത്യ​സ്ത സ​മ​യ​ത്ത് ശേ​ഖ​രി​ച്ച സാ​ന്പി​ളു​ക​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാണ് റ​സ​ൽ ഉ​ത്തേ​ജ​കം ഉ​പ​യോ​ഗി​ച്ച​താ​യി തെ​ളി​ഞ്ഞത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button