Crime

160 തോക്കുകളുമായി രണ്ടു പേർ പിടിയിൽ

പാറ്റ്ന: ബീഹാറിൽ രണ്ട് ആയുധ കടത്തുകാരെ പ്രത്യേക സേന പിടികൂടി. ഇവരുടെ കൈയ്യിൽ നിന്ന് ഒരു കാറും കൂട്ടിച്ചേർക്കാത്ത 160 പിസ്റ്റലുകളും പിടികൂടിയിട്ടുണ്ട് . പഞ്ചിമബംഗാളിലെ മാൾട്ടയിൽ നിർമിച്ചതാണ് തോക്കുകൾ. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button