KeralaNews

48 മണിക്കൂര്‍ വിദ്യാഭ്യാസ ബന്ദ് പിന്‍വലിച്ചു

 

തിരുവനന്തപുരം: ലോ അക്കദമി വിഷയത്തില്‍ സമരം ഒത്തുതീർപ്പായതോടെ സംയുക്ത സമര സമിതി ആഹ്വാനം ചെയ്തിരുന്ന 48 മണിക്കൂര്‍ വിദ്യാഭ്യാസ ബന്ദ് പിന്‍വലിച്ചു.നാളെയും മറ്റന്നാളുമായി നടത്താനിരുന്ന വിദ്യാഭ്യാസ ബന്ദാണ് സംയുക്ത സമര സമിതി പിൻവലിച്ചത്.ഇതേ വിഷയത്തിൽ ഇന്ന് എബിവിപി പ്രവര്‍ത്തകര്‍ പഠിപ്പ് മുടക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button