NewsInternational

ഫിലിപ്പീൻസിലെ ഭൂചലനം; മരണസംഖ്യ ഉയർന്നു

ഉയർന്നു ഫിലിപ്പീൻസിലെ ഭൂചലനം മരണസംഖ്യ ഉയർന്നു. ദക്ഷിണ ഫിലിപ്പീൻസിലെ മിൻദാനാവോ ദ്വീപിൽ വെള്ളിയാഴ്ചയുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം എട്ടായെന്ന് സർക്കാർ വൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചു. സുരിഗാവോ നഗരത്തിനു കിഴക്കുമാറിയായിരുന്നു ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് 200 ലധികം പേർക്കു പരിക്കേൽക്കുകയും,നിരവധി വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നാശനഷ്ടവുമുണ്ടായി.

shortlink

Post Your Comments


Back to top button