NewsMusicEntertainmentInternational

ഇന്ത്യയിലേക്ക് വരാനൊരുങ്ങി ജസ്റ്റിൻ ബീബർ

ആഗോള സംഗീത യാത്രയുടെ ഭാഗമായി പ്രശസ്ത ഗായകനും ഗാനരചയിതാവുമായ ജസ്റ്റിൻ ബീബർ ഇന്ത്യയിൽ വരാനൊരുങ്ങുന്നു. മെയ് 10ന് മുംബൈയിൽ എത്തുന്ന ബീബർ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഷോ നടത്തുമെന്ന് പ്രമുഖ വാർത്ത മാധ്യമായ വൈറ്റ് ഫോക്സ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പരിപാടിയുടെ ടിക്കറ്റ് വിൽപ്പന ഫെബ്രുവരി 22 ഓടെ ആരംഭിക്കും.

മുംബൈയെ കൂടാതെ ടെൽ അവീവ്, ദുബായ് എന്നിവിടങ്ങളിലും ബീബർ പരിപാടി അവതരിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button