India

മലയാളി വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍നിന്നു വീണു മരിച്ചു

മധുര: ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയ്ക്കു പിന്നാലെ വീണ്ടുമൊരു മരണം. മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തിനുമുകളില്‍ നിന്നും വീണു മരിച്ചു. മധുരയിലാണ് അപകടം നടന്നത്.

പത്തനാപുരം പുന്നല സ്വദേശി മുഹമ്മദ് ഷായാണ് മരിച്ചത്. മധുര ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ഹോസ്റ്റല്‍ കെട്ടിടത്തിനുമുകളില്‍ നിന്നാണ് വീണത്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. അറിയാതെ വീണതാണോ, ആത്മഹത്യ ചെയ്തതാണോ എന്ന് വ്യക്തമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button