KeralaNews

സംസ്ഥാനത്തെ ഗുണ്ടാ ആക്രമങ്ങള്‍ക്കെതിരെ രമേശ് ചെന്നിത്തലയുടെ സത്യാഗ്രഹം

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ഗുണ്ടാ മാഫിയാ ആക്രമണങ്ങളിലും കൊലപാതകങ്ങളിലും, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലും പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് സത്യാഗ്രഹം അനുഷ്ഠിക്കുന്നു.രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് നടക്കുന്ന സത്യാഗ്രഹത്തിൽ പ്രമുഖ ഗാന്ധിയൻ പി. ഗോപിനാഥന്‍ നായര്‍ സത്യാഗ്രഹ പരിപാടി ഉത്ഘാടനം ചെയ്യും. വിവിധ മത നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ മൂന്ന് കൊലപാതകങ്ങളാണ് ഹരിപ്പാട് കായംകുളം ഭാഗത്ത് ഗുണ്ടാ മാഫിയാ സംഘങ്ങള്‍ നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button