IndiaNews

നയന്‍താരയുടെ ഡ്രൈവര്‍ കൊലക്കേസ് പ്രതി

തിരുവനന്തപുരം: സിനിമാ യൂണിറ്റുകളിലെ ഡ്രൈവര്‍മാരുടെ ക്രിമിനല്‍ പശ്ചാത്തലം ചര്‍ച്ചയാകുന്നതിനെ മറ്റൊരു ഞെട്ടിക്കുന്ന വിവരം കൂടി പുറത്ത്. പ്രമുഖ തെന്നിന്ത്യന്‍ നായിക നയന്‍താരയുടെ ഡ്രൈവര്‍ സേതു കൊലക്കേസ് പ്രതിയെന്ന് റിപ്പോര്‍ട്ട്.ഇയാൾ ഇപ്പോഴും നയൻതാരയുടെ ഡ്രൈവർ ആയി ജോലി ചെയ്യുന്നുണ്ടെന്നാണ് വിവരം.

2009ല്‍ ചേര്‍ത്തലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചാം പ്രതിയാണ് ഇയാള്‍ എന്നാണ് വിവരം.കൊച്ചിയില്‍ നടിക്കെതിരായി നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമാരംഗത്തെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button