NewsIndia

തന്റെ ഫോണ്‍പോലും ചൈനീസ് നിര്‍മിതമെന്ന് രാഹുല്‍ ഗാന്ധി- മോദിക്കെതിരെ ബാലിശമായ പരിഹാസം

 

ലക്‌നൗ:മേക്ക് ഇൻ ഇന്ത്യയ്ക്കായി നരേന്ദ്ര മോദി നൽകിയ കാഹളം സിംഹഗർജനമല്ല, ചുണ്ടെലിയുടെ മോങ്ങൽ മാത്രമാണ് എന്നും മേക് ഇൻ ഇന്ത്യയെ പരിഹസിച്ചും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി.മേക്ക് ഇൻ ഇന്ത്യ ബ്രാൻഡിലൂടെ ഇറങ്ങുന്ന മിക്കവാറും എല്ലാ ഉൽപ്പന്നങ്ങളും മേഡ് ഇൻ ചൈനയാണ്- രാഹുൽ പരിഹസിച്ചു.മേക്ക് ഇൻ ഇന്ത്യയ്ക്കായി നരേന്ദ്ര മോദി നൽകിയ കാഹളം സിംഹഗർജനമല്ല, ചുണ്ടെലിയുടെ മോങ്ങൽ മാത്രമാണ്. എന്ത് നിലവാരമാണ് ഇത്തരം ടാഗ് ലൈനുകൾക്കുള്ളത്. രാഹുൽ ചോദിച്ചു.

രാ​​​​ഹു​​​​ലി​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തി​​​​നു മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു റാ​​​​ലി​​​​യി​​​​ൽ ത​​​​ന്നെ ബി​​​​ജെ​​​​പി അ​​​​ധ്യ​​​​ക്ഷ​​​​ൻ അ​​​​മി​​​​ത് ഷാ ​​​​മ​​​​റു​​​​പ​​​​ടി ന​​​​ല്കി. ബി​​​​ജെ​​​​പി എ​​​​ന്തു ന​​​​ല്കി​​​​യെ​​​​ന്ന് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി ചോ​​​​ദി​​​​ക്കു​​​​ന്നു. സം​​​​സാ​​​​രി​​​​ക്കു​​​​ന്ന ഒ​​​​രു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യെ​​യാ​​ണു ന​​​​ല്കി​​യ​​ത്. ക​​​​ഴി​​​​ഞ്ഞ പ​​​​ത്തു വ​​​​ർ​​​​ഷം സം​​​​സാ​​​​രി​​​​ക്കാ​​​​ത്ത ഒ​​​​രു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നത്. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ശ​​​​ബ്ദം രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യും അ​​​​മ്മ​​​​യും (സോ​​​​ണി​​​​യ​​ഗാ​​​​ന്ധി) മാ​​​​ത്ര​​​​മാ​​​​ണു കേ​​​​ട്ട​​ത്-​​ഷാ ​​പ​​​​രി​​​​ഹ​​​​സി​​​​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button