Kerala

ക്ഷേ​ത്ര​ത്തി​ൽ വെ​ടി​വ​ഴി​പാ​ടി​നി​ടെ അ​പ​ക​ടം; നാ​ലു പേ​ർ​ക്ക് പ​രി​ക്കേറ്റു

തിരുവനന്തപുരം : ക്ഷേ​ത്ര​ത്തി​ൽ വെ​ടി​വ​ഴി​പാ​ടി​നി​ടെയുണ്ടായ അപകടത്തിൽ നാലു പേർക്ക് പരിക്കേറ്റു. കി​ളി​മാ​നൂ​ർ കീ​ഴ്പേ​രൂ​രിലെ ചി​റ​ക്ക​ര​ക്കാ​വ് ദേ​വീ ക്ഷേ​ത്ര​ത്തിലെ  വെ​ടി​വ​ഴി​പാ​ടി​നി​ടെ വെ​ടി​ക്കു​റ്റി​ക്ക് തീ​പി​ടി​ച്ചതാണ് അപകട കാരണം. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button