BusinessAutomobile

ജിപ്സിയുടെ ഉൽപ്പാദനം അവസാനിപ്പിക്കാനൊരുങ്ങി മാരുതി

മാരുതിയുടെ മികച്ച വാഹങ്ങളിലൊന്നായ ജിപ്സിയുടെ ഉൽപ്പാദനം അവസാനിപ്പിക്കുന്നു. നിലവിൽ ഇന്ത്യൻ ആർമിക്ക് വേണ്ടിയാണ് മാരുതി ജിപ്സി നിർമിച്ചിരുന്നത്. എന്നാൽ ജിപ്സിക്ക് പകരം ടാറ്റ സഫാരി വാങ്ങാൻ സൈന്യം തീരുമാനമെടുത്തതാണ് വാഹനത്തിന്റെ ഉൽപ്പാധനം നിർത്താൻ മരുതിയെ ചിന്തിപ്പിച്ചതെന്നാണ് സൂചന.

gypsy_5

ആദ്യ പെട്രോൾ  ഫോർ വീൽ വാഹനം എന്ന ഖ്യാതിയോടെ ആയിരുന്നു ജിപ്സി പുറത്തിറങ്ങിയത്. അന്ന് മുതൽ ഇന്ന് വരെ വാഹന പ്രേമികൾക്ക് ഹരമായി നിലകൊള്ളുന്ന വാഹനങ്ങളിലെന്നാണ്  ജിപ്സി.

images_gypsySpeaking

shortlink

Related Articles

Post Your Comments

Related Articles


Back to top button