NewsInternational

ഹെലികോപ്റ്റർ തകർന്ന് മൂന്നു പേർ കൊല്ലപ്പെട്ടു

ടോക്കിയോ ; ഹെലികോപ്റ്റർ തകർന്ന് വീണ് മൂന്നു പേർ കൊല്ലപ്പെട്ടു. രണ്ടു പേരെ അബോധാവസ്ഥയിൽ സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി.  ജപ്പാനിൽ ഒന്‍പതു യാത്രക്കാരുമായി പരിശീലന പറക്കൽ നടത്തുന്നതിനിടെയാണ് സുരക്ഷാ ഹെലികോപ്റ്റർ തകർന്ന് വീണത്. ടോക്കിയോയിൽനിന്നും 250 കിലോമീറ്റർ വടക്കു പടിഞ്ഞാറു മാറിയുള്ള ഹാച്ചിബസി മലനിരയിലാണ് തകര്‍ന്ന ഹെലികോപ്റ്റർ കണ്ടെത്തിയത്. അപകടകാരണം വ്യക്തമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button