KeralaNews

ചുംബന സമരത്തിനെതിരെ കോടിയേരി ബാലകൃഷ്ണന്‍

കൊച്ചി•ചുംബന സമരത്തിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സദാചാര പോലീസിനെ ആരും അംഗീകരിക്കുന്നില്ല. എന്നാല്‍ പരസ്യമായി എല്ലാം ​െചയ്യാം എന്ന നിലയിലേക്ക്​ കാര്യങ്ങൾ പോകു​മ്പോള്‍ അതിന്​ പൊതു സമൂഹത്തിൻറെ അംഗീകാരം ലഭിക്കി​ല്ല. അതുകൊണ്ട്​ അവർ തന്നെ അതിനെപ്പറ്റി ആലോചിക്കണമെന്നും കോടിയേരി പറഞ്ഞു. രക്ഷിതാക്കളുടെ കൂടി പിന്തുണ നേടിക്കൊണ്ടായിരിക്കണം ഏതൊരാളും പ്രവർത്തിക്കേണ്ടതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button