IndiaNews

അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധി ഉടനറിയാം

അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധി ഉടനറിയാം. അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ അൽപ്പ സമയത്തിനകം ആരംഭിക്കും. ദേശീയ രാഷ്ട്രിയത്തിലും നിർണ്ണായകമായ ജനവിധി. ഉത്തർപ്രദേശ് ഫലം ഉറ്റു നോക്കി രാജ്യം.പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുര്‍ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ രാവിലെ എട്ടുമണി മുതൽ തന്നെ ആരംഭിക്കും. ആദ്യ ഫല സൂചനകൾ 8:05 ഓടെ അറിയാൻ സാധിക്കും. യുപിയിൽ എസ് പി  കോൺഗ്രസ്സ് സഖ്യത്തിന് അഗ്നി പരീക്ഷ

shortlink

Related Articles

Post Your Comments

Related Articles


Back to top button