NewsIndiaInternational

അനാദരവ് കാട്ടിയെന്നാരോപിച്ച് മരുമകളെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി

അനാദരവ് കാട്ടിയെന്നാരോപിച്ച് മരുമകളെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. അ​നാ​ദ​ര​വ് കാട്ടിയതിന് മ​രു​മ​ക​ളായ ഷ​മീ​ന ബി​ബി​യെ (29) ചു​റ്റി​ക കൊണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തിയതിന് അ​മ​ർ​ജി​ത് സിം​ഗ്(69 ) നെ യു​എ​സി​ൽ അറസ്റ്റ് ചെയ്തു. കാ​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ലാ​യി​രു​ന്നു സം​ഭ​വം.

യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം അ​മ​ർ​ജി​ത് ഗാ​രേ​ജി​ൽ ഒ​ളി​പ്പി​ച്ച മൃ​ത​ദേ​ഹം ബ​ന്ധുവാണ് കണ്ടെത്തിയത് തുടർന്ന് ​  പോ​ലീ​സി​ൽ വി​വ​രം അ​റി​യിച്ചു. അ​മ​ർ​ജി​തി​ന്‍റെ ഭാ​ര്യ​യും ഷ​മീ​ന​യു​ടെ ര​ണ്ടു വ​യ​സു​ള്ള കു​ട്ടി​യും കൊ​ല​പാ​ത​കം ന​ട​ക്കു​ന്പോ​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button