India

പടക്കനിർമാണശാലയിൽ ഉഗ്ര സ്ഫോടനം

ശിവകാശി : പടക്കനിർമാണശാലയിൽ ഉഗ്ര സ്ഫോടനം 5 പേർ മരിച്ചു. തമിഴ്നാട്ടിലെ ശിവകാശിയിലെ പടക്കനിർമാണശാലയിലുണ്ടായ  സ്ഫോടനത്തില്‍  ഫാക്ടറിയിലെ നാലു ഷെഡുകൾ തകർന്നു.

നിർമാണശാലയിലെ ജോലിക്കാരാണ് മരിച്ച അഞ്ച് പേരും. പരിക്കേറ്റ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button