Crime

തെരുവില്‍ കിടന്നുറങ്ങിയ യുവാവിനെ പെട്രോള്‍ ഒഴിച്ചു കത്തിച്ചു

ലാലര്‍മോ: തെരുവില്‍ ഉറങ്ങിക്കിടന്നിരുന്ന 45കാരനെ പെട്രോള്‍ ഒഴിച്ചു കത്തിച്ചു. ദക്ഷിണ ഇറ്റലിയിലെ പാലര്‍മോയിലാണ് സംഭവം നടന്നത്. 45കാരനായ മാഴ്‌സലോ സിമിനോയാണ് കൊല്ലപ്പെട്ടത്.

തെരുവില്‍ ഉറങ്ങിക്കിടന്നിരുന്ന മാഴ്‌സലോയ്ക്കുമേല്‍ അക്രമി പെട്രോള്‍ ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു. ബക്കറ്റില്‍ കൊണ്ടുവന്ന പെട്രോളാണ് മാഴ്‌സലോയ്ക്കുമേല്‍ ഒഴിച്ചത്. തീകൊളുത്തിയ ഉടന്‍ കിടക്ക വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button