IndiaNews

നോട്ട് അസാധുവാക്കൽ പാവങ്ങളില്‍ സംതൃപ്തിയുണ്ടാക്കി- ബിജെപിയെ അഭിനന്ദിച്ച് നിതീഷ് കുമാർ

 

പാറ്റ്‌ന : തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ ബിജെപിയെ അഭിനന്ദിച്ച്‌ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.ബിജെപി ഗവണ്മെന്റിന്റെ നോട്ടു നിരോധനം പാവപ്പെട്ട ജനങ്ങളിൽ സംതൃപ്തിയുണ്ടാക്കിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.പ്രധാനമന്ത്രിയുടെ നോട്ട് നിരോധനത്തെ പിന്തുണച്ച്‌ അദ്ദേഹം നേരത്തെയും രംഗത്തെത്തിയിരുന്നു. എന്നാൽ ബീഹാറിലെ നിധീഷിന്റെ സഖ്യകക്ഷികൾ ഇതുവരെ നോട്ടു നിരോധനത്തിനെ അനുകൂലിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.പഞ്ചാബില്‍ ഭരണം പിടിക്കുകയും ഗോവയിലും, മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെയും അദ്ദേഹം അഭിന്ദനങ്ങള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button