NewsInternational

ആൻഡമാൻ നിക്കോബാറില്‍ ശക്തമായ ഭൂചലനം

പോർട്ട് ബ്ലെയർ: ആൻഡമാൻ നിക്കോബാറില്‍ ശക്തമായ ഭൂചലനം. പ്രാദേശിക സമയം രാവിലെ 8.21നാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ റിക്ടർ സ്കെയിലിൽ 5.9 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Tags

Post Your Comments


Back to top button
Close
Close