KeralaNews

മലപ്പുറം ഉൾപ്പെടെ ഉപതിരഞ്ഞെടുപ്പ് നടത്തുന്ന മണ്ഡലങ്ങളിൽ ഇവർ ബി.ജെ.പി സ്ഥാനാർത്ഥികൾ

ന്യൂഡൽഹി: മലപ്പുറം ഉൾപ്പെടെ ഉപതിരഞ്ഞെടുപ്പ് നടത്തുന്ന മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിനു എൻ.ശ്രീപ്രകാശിനെയാണ് ബി.ജെ.പി സ്ഥാനാർഥിയായി പാർട്ടി കേന്ദ്ര തിരഞ്ഞെടുപ്പുസമിതി പ്രഖ്യാപിച്ചത്. ഗംഗൈ അമരനാണ് തമിഴ്നാട്ടിലെ ആർകെ നഗർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി. കർണാടകയിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ നഞ്ചൻഗുഡിൽ വി.ശ്രീനിവാസ പ്രസാദും ഗുണ്ട്‌ലുപേട്ടിൽ സി.എസ്. നിരഞ്ജൻ കുമാറും ബി.ജെ.പി സ്ഥാനാർഥികളാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button