NewsIndia

ആഗ്രയിൽ ഇരട്ട സ്ഫോടനം

ആഗ്രയിൽ ഇരട്ട സ്ഫോടനം. ആഗ്ര റെയിൽവേ സ്റ്റേഷന് സമീപമാണ് ഇരട്ട സ്‌ഫോടനമുണ്ടായത്. ആർക്കും പരിക്കില്ലെന്ന് സൂചന. റെയിൽവേ ട്രാക്കിനു സമീപത്തുനിന്ന് ഭീഷണി കത്ത് കണ്ടെത്തിയതായും, സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു .കഴിഞ്ഞ ദിവസം ഐഎസ് ഭീഷണിയെ തുടർന്ന് താജ്മഹലിനു സുരക്ഷ ശക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button