International

വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം സ്ഫോടനം

ധാ​ക്ക: വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം സ്ഫോടനം. ധാ​ക്ക​യി​ലെ സി​യ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പമാണ് ചാ​വേ​ർ ബോം​ബ് സ്ഫോ​ട​നമുണ്ടായത്. പോ​ലീ​സ് ചെ​ക്പോ​സ്റ്റി​ലേ​ക്ക് എ​ത്തി​യ ചാ​വേ​ർ സ്വ​യം പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. സ്ഫോ​ട​ന​ത്തി​ൽ മ​റ്റു നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button