NewsGulf

ഉച്ചയ്ക്ക് ശേഷം അനുവദിച്ചിരുന്ന സൗജന്യ പാർക്കിംഗ് യു.എ.യിലെ ഒരു എമിറേറ്റ്സ് നിർത്തലാക്കുന്നു

ഷാർജ: ഷാർജയിൽ അനുവദിച്ചിരുന്നു സൗജന്യ പാർക്കിംഗ് യു.എ.യിലെ എമിറേറ്റ്സ് നിർത്തലാക്കുന്നു. വാഹനസഞ്ചാരികളെ ഇക്കാര്യം അറിയിക്കുന്നതിനായി പത്രങ്ങളിൽ പരസ്യവുംനൽകി തുടങ്ങി. പരസ്യ പ്രകാരം ഏപ്രിൽ ഒന്ന് മുതൽ സൗജന്യ പാർക്കിംഗ് അവസാനിക്കും.

KT11101326

ഈ വർഷം ആദ്യമാണ് മുൻസിപ്പാലിറ്റി സൗജന്യ പാർക്കിംഗ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. പാർക്കിംഗ് ബോർഡുകളുടെ ചിത്രങ്ങളുടെ സഹായത്തോടെ സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇത് പ്രചരിപ്പിച്ചത്. നിലവിൽ താമസക്കാർ ഉച്ചയ്ക്ക് ഒരു മണി മുതൽ നാലു മണി വരെ ഈ സേവനം ഉപയോഗിക്കുന്നുണ്ട്. 2016 ദുബായിലും ഇതുപോലെ സൗജന്യ പാർക്കിംഗ് അനുവദിച്ചിരുന്നു. പക്ഷെ പിന്നീട് അത് നിർത്തലാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button