CricketNews

ഐ.പി.എല്ലില്‍ ഇനി ചിയര്‍ഗേള്‍സ് വേണ്ട പകരം രാമഗീതം മതി ; കോണ്‍ഗ്രസ് നേതാവിന്റെ അഭിപ്രായം ചര്‍ച്ചയാകുന്നു

ഐ.പി.എല്ലില്‍ ഇനി ചിയര്‍ഗേള്‍സ് വേണ്ട പകരം രാമഗീതം മതി എന്ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ദിഗ് വിജയ് സിങ്. കളിയ്ക്കിടെ ഫോറും സിക്‌സും അടിക്കുമ്പോള്‍ ഇനി ചിയര്‍ഗേള്‍സിന്റെ ആട്ടം ഒഴിവാക്കി ഭക്തിഗാനങ്ങള്‍ വെയ്ക്കണം. ട്വന്റി-20 ടൂര്‍ണമെന്റില്‍ നിന്ന് ചിയര്‍ഗേള്‍സിനെ ഒഴിവാക്കിയില്ലെങ്കില്‍ ഇന്‍ഡോറില്‍ നടക്കുന്ന ഐപിഎല്‍ മത്‌സരങ്ങളെ വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കിക്കൊടുക്കരുതെന്നും ദിഗ് വിജയ് സിങ് മധ്യപ്രദേശ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നേതാവിന്റെ ഈ പരാമർശം ഇതിനോടകം തന്നെ വൻ ചർച്ച ആയി കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button