NewsInternational

യുഎസ് പിന്തുണയ്‌ക്കെതിരെ സിറിയയിൽ ആക്രമണം: നിരവധി മരണം

അമ്മാൻ: യുഎസ് പിന്തുണ നൽകുന്ന സിറിയൻ അഭയാർഥികളുടെയും വിമതരുടെയും നേർക്ക് ഐ എസിന്റെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിൽ 12 പേർ മരിച്ചു . ഒട്ടേറെപ്പേർക്കു പരുക്കേറ്റു. ഇറാഖ് അതിർത്തിയോടു ചേർന്നുകിടിക്കുന്ന സിറിയൻ അഭയാർഥി താവളത്തിൽ അർധരാത്രിയിലാണ് ആദ്യത്തെ ആക്രമണം നടന്നത്. തുടർന്നു സിറിയൻ അഭയാർഥികളുടെ വാഹനവ്യൂഹത്തിനു നേരെയും ആക്രമണം നടന്നു.

സംഭവങ്ങളിൽ മൊത്തം നാലു സിറിയൻ അഭയാർഥികളും എട്ട് ഐഎസ് ഭീകരരും കൊല്ലപ്പെട്ടെന്നു സിറിയൻ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button