CinemaMovie SongsEntertainment

തമിഴിലെ ഹിറ്റ് ഫിലിം മേക്കര്‍ക്കൊപ്പം മമ്മൂട്ടിയും രജനികാന്തും ഒന്നിക്കുന്നു!

കോളിവുഡില്‍ വലിയൊരു താരചിത്രം തയ്യാറാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. സൂപ്പര്‍ താരങ്ങളായ രജനീകാന്തും മമ്മൂട്ടിയും മണിരത്നം ചിത്രത്തില്‍ കൈകോര്‍ക്കുന്നതായാണ് പുതിയ വാര്‍ത്ത. ആക്ഷന്‍ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കുന്നത്. രജനീകാന്തിന്‍റെ സുഹൃത്തിന്റെ റോളിലാണ് മമ്മൂട്ടി അഭിനയിക്കുക. മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തയുടെ ഔദ്യോദിക പ്രഖ്യാപനം ഇതുവരെയും ഉണ്ടായിട്ടില്ല. ചിത്രം നിര്‍മ്മിക്കുക റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്സ് ആയിരിക്കും. മുഴുവനായും ഇന്ത്യയില്‍ തന്നെയാകും സിനിമ ചിത്രീകരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button