CinemaMovie SongsEntertainmentMovie Gossips

നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍നിന്ന് നടി പിന്മാറിയതായി കാമുകന്‍റെ ആരോപണം

നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍നിന്ന് നടി പിന്മാറിയതായി കാമുകന്‍റെ ആരോപണം. അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ രജീഷ വിജയന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതായി കാമുകന്‍ ആരോപിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്രാ പുരസ്കാര ജെത്താവ് കൂടിയായ താരവും കോഴിക്കോട് സ്വദേശിയും സ്റ്റീല്‍ അതോറ്റി ഓഫ് ഇന്ത്യയില്‍ ജോലിക്കാരനുമായ അശ്വിന്‍ മേനോനുമായുല്ലാ വിവാഹ നിശ്ചയം 2016 ജൂണില്‍ നടന്നിരുന്നു. എന്നാല്‍ സിനിമയില്‍ തിരക്കേറിയ താരമായതോടെ നിശ്ചയിച്ച വിവാഹത്തില്‍നിന്ന് നടി പിന്മാറിയിരിക്കുകയാണെന്നാണ് ആരോപണം. രണ്ടുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് അശ്വിനും രജീശായും തമ്മിലുള്ള വിവാഹം ഉറപ്പിച്ചത്.

കോഴിക്കോട്ടെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ചായിരുന്നു രജിഷ വിജയന്റെയും അശ്വിന്‍ മേനോന്റേയും വിവാഹ നിശ്ചയം നടന്നത്. സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥനാണ് അശ്വിന്‍. അടുത്ത ബന്ധുക്കള്‍ ഉള്‍പ്പടെ മുപ്പതോളം പേര്‍ പങ്കെടുത്തിരുന്നു.

വിവാഹം വേണ്ടെന്നുവച്ചതിനു പിന്നില്‍ നടിയുടെ തീരുമാനമാണെന്നാണ് സൂചന. പുരസ്‌കാരം ലഭിച്ച സാഹചര്യത്തില്‍ വിവാഹിതയായാല്‍ സിനിമയിലെ മികച്ച അവസരങ്ങള്‍ നഷ്ടമാകുമെന്ന് ഭയന്നാണ് രജിഷ വിവാഹത്തില്‍നിന്ന് പിന്മാറിയതെന്നാണ് സൂചന. എന്നാല്‍ താരം ഇത് വരെ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button