MollywoodCinemaMovie SongsEntertainment

അബുദാബി ലണ്ടന്‍ യാത്രകള്‍ പിന്നെ, മോഹന്‍ലാല്‍ വീണ്ടും തലസ്ഥാനത്ത്

 

ലാല്‍ജോസ് ചിത്രം വെളിപാടിന്റെ പുസ്തകത്തില്‍ നിന്ന് ഇടവേളയെടുത്ത മോഹന്‍ലാല്‍ ഇന്ന് മുതല്‍ വീണ്ടും ചിത്രത്തില്‍ ജോയിന്‍ ചെയ്യും. തലസ്ഥാനത്ത് ചിത്രീകരണം പുരോഗമിക്കുന്ന വെളിപാടിന്റെ പുസ്തകത്തില്‍ നിന്ന് അവധിയെടുത്താണ് മോഹന്‍ലാല്‍ വില്ലന്‍റെ അവസാനഘട്ട ചിത്രീകരണത്തിനു പോയത്. അബുദാബി, ലണ്ടന്‍ യാത്രകള്‍ മാറ്റിവച്ചിട്ടാണ് ഓണത്തിന് റിലീസ് ചെയ്യേണ്ട ചിത്രത്തില്‍ മോഹന്‍ലാല്‍ വീണ്ടും ജോയിന്‍ ചെയ്തത്. അടുത്ത മാസം അഞ്ചുവരെ ചിത്രത്തിന്റെ ഷൂട്ടിംഗ് തലസ്ഥാനത്തായിരിക്കും. അതിനുശേഷം ലാല്‍ജോസും ടീമും ചേര്‍ത്തലയിലേക്ക്‌ ഷിഫ്റ്റ്‌ ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button