Onamnewsgulf

അത്തപൂക്കളമൊരുക്കി എമിറേറ്റ്സ്

ദുബായ് ; അത്തപൂക്കളമൊരുക്കി എമിറേറ്റ്സ്. ഓണത്തെ വരവേൽക്കാൻ എമിറേറ്റ്‌സിന്റെ ചരക്ക് സേവന വിഭാഗമായ എമിറേറ്റ്‌സ് സ്‌കൈ കാർഗോ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലാണ് പൂക്കളമൊരുക്കിയത്. പ്രവാസി മലയാളികളും ദുബായിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ പ്രതീകമായി എമിറേറ്റ്‌സിന്റെ കാർഗോ വിമാനമായ റോസിയിലെ ക്യാപ്‌റ്റനും മറ്റു ജീവനക്കാരും പൂക്കളമിട്ടു. കഴിഞ്ഞ വർഷവും എമിറേറ്റ്‌സ് ജീവനക്കാർ ദുബായ് വിമാനത്താവളത്തിൽ ഓണാഘോഷ പരിപാടികൾ നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button