Uncategorized

മഴക്കെടുതി ; സഹായഹസ്തവുമായി വിശാലും നടികർ സംഘവും

അപ്രതീക്ഷിതമായ നിർത്താതെയുള്ള മഴയിൽ ചെന്നൈ നഗരത്തിന്റെ ദൈനംദിന താളം തെറ്റിയിരിക്കുകയാണ് .മഴ ജനങ്ങളിൽ ഭയമുളവാക്കിയിരിക്കുന്ന ഈ അവസ്ഥയിൽ പോലീസും മറ്റു അധികാരികളും സഹായവുമായി രംഗത്തുണ്ട്.ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കുന്നതിൽ അതീവ ശ്രദ്ധാലുക്കളാണ് ഓരോരുത്തരും.ഇത്തരം പ്രവർത്തനങ്ങൾക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് നടൻ വിശാലും നടികർ സംഘവും രംഗത്തെത്തെത്തിയിരിക്കുകയാണ്. കൂടാതെ ഏതു സമയവും ജനങ്ങൾക്ക് സഹായമെത്തിക്കണം എന്ന ഉദ്ദേശത്തോടു കൂടി ഹെൽപ് ലൈൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഹെൽപ് ലൈൻ :9710444442 ,7904084228

shortlink

Related Articles

Post Your Comments

Related Articles


Back to top button