MollywoodCinema

ആ ചിത്രത്തിൽ ഇനി അമല പോൾ ഇല്ല ; പകരം മറ്റൊരു സുന്ദരി

ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിൽ നിവിൻ പോളി നായകനായെത്തുന്ന മലയാള ചലച്ചിത്രം കായം കുളം കൊച്ചുണ്ണിയിൽ നിന്നും നടി അമല പോളിനെ മാറ്റിയതായി വാർത്തകൾ.കായംകുളം കൊച്ചുണ്ണിയായി നിവിൻ എത്തുന്ന ബിഗ് ബഡ്ജറ് ചിത്രത്തിൽ അമലയ്ക്ക് വളരെ പ്രധാനപ്പെട്ട ഒരു വേഷമായിരുന്നു .എന്നാൽ അമലയെ മാറ്റി പകരം തെന്നിന്ത്യൻ സുന്ദരി പ്രിയ ആനന്ദ് നായികയായി എത്തും എന്നാണ് ഇപ്പോൾ കേൾക്കുന്ന വാർത്തകൾ .

shortlink

Related Articles

Post Your Comments

Related Articles


Back to top button