Complete ActorLalisam

മോഹൻലാലിനെ കുറിച്ച് വിശാല്‍

വില്ലനിലെ അഭിനയം സംഘര്‍ഷക നിമിഷമായിരുന്നുവെന്ന് സൂപ്പര്‍ താരം വിശാല്‍. ക്ലൈമാക്സില്‍ അഭിനയിച്ച ശേഷം എങ്ങനെയെങ്കിലും കാരവാനിലേക്ക് ഓടിക്കയറുകയായിരുന്നുവെന്നും അദ്ദേഹം പങ്കുവെച്ചു

“ചിത്രത്തിന്റെ അവസാനഭാഗം ലാല്‍ സാറിനൊപ്പം നേര്‍ക്ക്‌ നേര്‍ നിന്ന് സംസാരിക്കുന്ന രംഗമാണ്. ഡയലോഗുകള്‍ മലയാളത്തില്‍ ആണ് പറയേണ്ടത്, അദ്ദേഹത്തിന്‍റെ കണ്ണില്‍ നോക്കി സംഭാഷണം പറയുന്നത് അത്ര എളുപ്പമായ കാര്യമല്ല. ഇത്രയും വലിയ നടനൊപ്പം അഭിനയിക്കുന്നതിന്റെ പേടി മറച്ചുവെച്ചാണ് ആ രംഗം അഭിനയിച്ചു തീര്‍ത്തത്. ക്ലൈമാക്സില്‍ അഭിനയിച്ച ശേഷം എങ്ങനെയെങ്കിലും കാരവാനിലേക്ക് ഓടിക്കയറുകയായിരുന്നു ലക്‌ഷ്യം.” ഒരു മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിശാല്‍ വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button