ഓണ്‍െലെന്‍ പെണ്‍വാണിഭ സംഘത്തില്‍ കണ്ണിയായ സി.പി.എം. ബ്രാഞ്ച്‌ അംഗത്തെ പുറത്താക്കി

കൊച്ചി: സി.പി.എം. ബ്രാഞ്ച്‌ അംഗത്തെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. ഓണ്‍െലെന്‍ പെണ്‍വാണിഭ സംഘത്തില്‍ കണ്ണിയായ സി.പി.എം. ബ്രാഞ്ച്‌ അംഗത്തെയാണ് പുറത്താക്കിയത്.

read more: ഫെയ്സ്ബുക് പേജിലൂടെ പെണ്‍വാണിഭ മാഫിയ വലയിലാക്കിയതു നൂറിലേറെ ബാലികമാരെ: ‘ഓപ്പറേഷന്‍ ബിഗ് ഡാഡി’ യുടെ ഞെട്ടിക്കുന്ന റിപ്പോർട്ട്

പുറത്താക്കിയത്‌ കൊല്ലം സ്വദേശിയും എറണാകുളം കാരിക്കാമുറിയിലെ താമസക്കാരനുമായ വി.എസ്‌. രാജേഷിനെയാണ്. രാജേഷ്‌ എറണാകുളം സെന്‍ട്രല്‍ ലോക്കല്‍ക്കമ്മിറ്റിയുടെ പരിധിയില്‍ വരുന്ന ബ്രോഡ്‌വേ സെന്‍ട്രല്‍ ബ്രാഞ്ച്‌ അംഗമാണ്. നടപടിയെടുത്തത്‌ ബ്രാഞ്ച്‌ യോഗമാണ്. രാജേഷ്‌ ഉള്‍പ്പെടെ 17 പേര്‍ പുല്ലേപ്പടി ഐശ്വര്യ ലോഡ്‌ജ്‌ കേന്ദ്രീകരിച്ചു നടന്ന പെണ്‍വാണിഭത്തില്‍ പിടിയിലായിരുന്നു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

Share
Leave a Comment